Monday, June 1, 2009

ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ ഉപയോഗങ്ങൾ !

ഒരു സൈറ്റിൽ നിന്ന് കിട്ടിയത് ..

:)




എന്താണ് നിങ്ങളുടെ അനുഭവം ?

13 comments:

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹി....

abhi said...

:)

ശ്രീ said...

ഹ ഹ, അതു കൊള്ളാം. എനിയ്ക്ക് ഇഷ്ടം ഫയര്‍ഫോക്സ് ആണ്. :)

തോമ്മ said...

kollaam..hi hi

നാട്ടുകാരന്‍ said...

" East or West Mozilla is Best "

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

ഗൂഗിള്‍ ക്രോം ഉപയോഗിച്ചു നോക്കു..
മൊസിലയെക്കാള്‍ കിടിലന്‍....

ഘടോല്‍കചന്‍ said...

ഹ ഹ ... അതു കിടുവായി...

ആർപീയാർ | RPR said...

ഞാനും ഒരു ‘തീക്കുറുക്കൻ’ ഫാൻ ആണ്. ഹാർഡ്കോർ ഫാൻ..

ക്രോം വളരെ നല്ല ഒരു ബ്രൌസർ തന്നെ.. വേഗതയിൽ കേമൻ.. എന്നാൽ തീക്കുറുക്കന്റെ ആഡോണുകളാണ് യഥാർഥ താരങ്ങൾ..

കണ്ണനുണ്ണി said...

ഹിഹി ഇവിടെ ഒക്കെ കുറച്ചു കൂടെ updated ആയി...ഫയര്‍ഫോക്സ് use ചെയ്യുന്നത് chrome ഡൌണ്‍ലോഡ് ചെയ്യാന്‍ മാത്രവാ

Anil cheleri kumaran said...

അടിപൊളി.

Kiranz..!! said...

കായംകുളത്തെവിടെ ? നുമ്മ കറ്റാനമാ‍..!

ഹന്‍ല്ലലത്ത് Hanllalath said...

..ഞാന്‍ തീക്കുറുക്കന്റെ ആളാ.. :)

Anish Aഅനീഷ്‌ എ said...

ഞാനും