Sunday, July 5, 2009

ഇന്റർനെറ്റ് മൊത്തത്തില് വേണാ ?

സിപ്പ് ഫയലാക്കി തരും.

ഞാൻ എടുത്ത കണ്ടാ....


10 comments:

ശ്രീ said...

ഇതെപ്പറ്റി കുറച്ചു കൂടി വിശദീകരിച്ചാല്‍ നന്നായിരുന്നു മാഷേ.

ഏതോ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് (പേര് മറന്നു പോയി) ഒരിയ്ക്കല്‍ ഞാനും പരീക്ഷിച്ചിട്ടുണ്ട്. കുറേ സമയമെടുക്കുമെന്നതിനാല്‍ പിന്നെ ആ ശ്രമം ഉപേക്ഷിച്ചു.

ആർപീയാർ | RPR said...

ശ്രീയെ,

ഇതൊരു gif ഫയലാണ്. ചുമ്മാ തമാശ ...
ശ്രീ ഉദ്ദേശിച്ചത് ഓഫ്‌ലൈൻ ബ്രൌസർ ആവാനാണ് സാധ്യത. അതുപയോഗിച്ച് ഒരു സൈറ്റ് മൊത്തത്തിൽ ഡൌൺലോഡ് ചെയ്യാൻ സാധിക്കും.

Helper | സഹായി said...

RPR

മക്കളും കൊച്ചുമക്കളും അവരുടെ മക്കളും,.... അങ്ങനെ ഒരു 400 തലമുറ കഴിഞ്ഞാലും ഇത്‌ ഡൗൺ ആവില്ല.

കേരളത്തിന്റെ ആധാരം ടെലഫോൺ കമ്പനിക്ക്‌, ISPക്ക്‌ ഒരു സ്വിസ്‌ അക്കൗണ്ട്‌, .....

എനിക്ക്‌ വയ്യ, കൊല്ല്.

(എങ്ങനെ ഒപ്പിച്ചു ഇവനെ)

krish | കൃഷ് said...

ഹാ‍ാവൂ‍ൂ‍ൂ‍ൂ... എത്ര കൊല്ലം വേണമെന്നാ...?
:)

Ashly said...

ഡൌണ്‍ലോഡ് accelerator എന്ന ലേറ്റസ്റ്റ് ടെക്നോളജി ഉപയോഗിക്കണം ....സമയം കുറച്ചു സമയം മതി..എന്ന് വച്ചാല്‍ ഒരു രണ്ടു ദിവസം കുറവ് ...കമ്പ്ലീറ്റ്‌ ഇന്റര്‍നെറ്റും ഡൌണ്‍ലോഡ് ചെയ്യാം !!!!!

അലെങ്കില്‍ ഇന്റര്‍നെറ്റ്‌ ഓണര്‍കു ഒരു മെയില്‍ അയച്ചാല്‍ മുപ്പര്‍ ഫ്ലോപ്പിയില്‍ കോപ്പി ചെയ്തോ പ്രിന്റ്‌ എടുത്തോ അയചുതരും ....

Anil cheleri kumaran said...

ആളു പുലിയാ അല്ലേ..

പകല്‍കിനാവന്‍ | daYdreaMer said...

അജ്മാനില്‍ തന്നെ അല്ലെ താമസം ...
:):)ഷെയ്ക്ക്.. ഷെയ്ക്ക്

Anish Aഅനീഷ്‌ എ said...

ഇത് വളരെ മുന്‍പ് ഞാന്‍ കണ്ടിട്ടുള്ളതാണെല്ലാ???

Areekkodan | അരീക്കോടന്‍ said...

(:)

Sureshkumar Punjhayil said...

Ithu kollamallo...!!!