Tuesday, December 8, 2009

പുതിയതരം വിസ

ദിവസത്തിലെ 24 മണിക്കൂറിലെ 20 മണിക്കൂറും ഗൂഗിൾ ടോക്കിൽ ഓൺലൈൻ കാണുന്നതുകൊണ്ടായിരിക്കും ഇന്നലെ ഓൺലൈൻ വന്ന ഒരുത്തന്റെ കമന്റ്

“ഡേയ് നീ വല്ല ചാറ്റ് വിസയിലുമാണോഡേയ് ദുഫായീ പോയത് ?”


നോ കമന്റ്സ് :)

7 comments:

Malabar Cars said...

ഹി...ഹീ ആളെ എനിക്കറിയാം ..... ഞാന്‍ പറയൂല...

Ashly said...

:)

ഭായി said...

ഹ ഹ ഹാ...ഇത് ഞാനങോട്ട് ചോദിക്കാനിരിക്കുകയായിരുന്നു!!

ആ കമന്റര്‍ക്ക് എന്റെ വക ഒരു സിക്കന്‍ പൊരിഞതും പാലക്കാടന്‍ മട്ടന്‍ സോറും..

വെറുതേ ആള്‍ക്കാരെകൊണ്ട് പറയിക്കാനായിട്ട്...
:-))

Kiranz..!! said...

ഹ.ഹ അദ്ദാണു പറയുന്നത് ഉണ്ണീ..ഇൻ‌വിസിബിളല്ലോ സുഖപ്രദം :)

എറക്കാടൻ / Erakkadan said...

ആരാണെന്ന് തൊട്ട് കാണിക്കണോ തുപ്പി കാണിക്കണോ

mukthaRionism said...

ha ha ha

ശ്രീക്കുട്ടൻ said...

വെറുതേ ആള്‍ക്കാരെകൊണ്ട് പറയിക്കാനായിട്ട് ഓരോന്ന്