Monday, June 15, 2009

വിക്കിപീഡിയ പ്രിന്റു ചെയ്താൽ !!

ദാ ദിങ്ങനിരിക്കും !!

:)




കടപ്പാട് : http://www.rob-matthews.com

11 comments:

വാഴക്കോടന്‍ ‍// vazhakodan said...

എന്റമ്മേ...ചുമ്മാതാണോ ഞാന്‍ പ്രിന്റ്‌ എടുക്കാത്തെ....:)
പ്രിന്റ്‌ എടുക്കുന്ന കാര്യം ചിന്തിക്കാറില്ലെങ്കിലും അതിന്റെ സാധ്യത കാട്ടിത്തന്നപ്പോള്‍ ചിന്തിക്കാതിരുന്നില്ല...

ദീപക് രാജ്|Deepak Raj said...

ഞാന്‍ ഇപ്പോള്‍ ഒരു ലാറി വിളിച്ചിട്ട് വരാം. ഇത് കൊണ്ട് പോകണമല്ലോ

അരുണ്‍ കരിമുട്ടം said...

എന്‍റമ്മോ!!

Anil cheleri kumaran said...

കലക്കി.

Junaiths said...

ഇതെന്താ ഭാരതത്തിന്റെ ബഡ്ജറ്റ് പുസ്തകമോ?

അപ്പു ആദ്യാക്ഷരി said...

ഹേയ് ഇതു തീരെ വലിപ്പം കുറഞ്ഞുപോയി എന്നു തോന്നുന്നു. ഏതെങ്കിലും ഒരു വിഭാഗം മാത്രം പ്രിന്റു ചെയ്തതാവും !!

ആർപീയാർ | RPR said...

അപ്പുവേട്ടാ,

എനിക്കുൻ അതുതന്നെ തോന്നിയായിരുന്നു...

വീ.കെ.ബാല said...

അപ്പം ഇതാണ് ബിക്കി പീടിക, ഇജ്ജ് ബല്ല്യ പുള്ളിയാണല്ലോ

പാവപ്പെട്ടവൻ said...

പുപ്പുസ്തകം കലക്കി

krish | കൃഷ് said...

ithrE ollu. njaan karuthi ithilum valuthaayirikkumennu.

Ashly said...

വിക്കി കിത്താബ് ആയിരുനൊ അത് ? ഞാൻ വിചാരിച്ചു ബെർലിയുടെ ബ്ലൊഗ്, എപ്പം ബുക്കാക്കി ??